കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​പ്ര​ശ്ന​ത്തി​ൽ യു​ഡി​എ​ഫ് ഇ​ട​പെ​ടു​ന്നു
കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​പ്ര​ശ്ന​ത്തി​ൽ യു​ഡി​എ​ഫ് ഇ​ട​പെ​ടു​ന്നു
Wednesday, June 19, 2019 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​ലെ പ്ര​​​ശ്ന​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ഇ​​​ട​​​പെ​​​ടു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി, ഡോ.​​​ എം.​​​കെ. മു​​​നീ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ പി.​​​ജെ. ജോ​​​സ​​​ഫു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. പാ​​​ർ​​​ട്ടി​​​യി​​​ലെ പ്ര​​​ശ്നം വ​​​ഷ​​​ളാ​​​ക്കി യു​​​ഡി​​​എ​​​ഫി​​​ലെ പ്ര​​​ശ്ന​​​മാ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ന​​​ട​​​ത്തു​​​ന്ന​​​ത്.


ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​മാ​​​യും നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്തും. പാ​​​ലാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ സാ​​​ധ്യ​​​ത​​​യ്ക്ക് ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും നേ​​​താ​​​ക്ക​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി നേ​​​താ​​​ക്ക​​​ൾ പ്ര​​​ത്യേ​​​ക ഫോ​​​ർ​​​മു​​​ല​​​യൊ​​​ന്നും മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.