പച്ചത്തേങ്ങ 27 രൂപ നിരക്കിൽ സംഭരിക്കും
പച്ചത്തേങ്ങ 27 രൂപ നിരക്കിൽ സംഭരിക്കും
Wednesday, June 19, 2019 1:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ച്ച​​ത്തേ​​ങ്ങ കി​​ലോ​​യ്ക്ക് 27 രൂ​​പ നി​​ര​​ക്കി​​ൽ സം​​ഭ​​രി​​ക്കാ​​ൻ മ​​ന്ത്രി​​ത​​ലയോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്, സ​​ഹ​​ക​​ര​​ണ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ മ​​ന്ത്രി​​ത​​ല സ​​മി​​തി​​യാ​​ണ് പ​​ച്ച​​ത്തേ​​ങ്ങ സം​​ഭ​​രി​​ക്കു​​ന്ന​​തി​​നാ​​യി തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. സം​​ഭ​​രി​​ക്കു​​ന്ന തേ​​ങ്ങ കൊ​​പ്ര​​യാ​​ക്കു​​ന്ന​​തി​​ന് കി​​ലോ​​യ്ക്ക് 9.10 രൂ​​പ നി​​ര​​ക്കി​​ൽ പ്രോ​​സ​​സിം​​ഗ് ചാ​​ർ​​ജ് ന​​ൽ​​കും.


കേ​​ര​​ഫെ​​ഡി​​നു കീ​​ഴി​​ലു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​ത്ത സം​​ഘ​​ങ്ങ​​ൾ​​ക്ക് പ്രോ​​സ​​സിം​​ഗ് ചാ​​ർ​​ജ് മു​​ൻ​​കൂ​​റാ​​യി ന​​ൽ​​കും. കേ​​ര​​ഫെ​​ഡി​​നു കീ​​ഴി​​ലു​​ള്ള 900 ഓ​​ളം സം​​ഘ​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ വ​​ഴി​​യാ​​കും പ​​ച്ച​​ത്തേ​​ങ്ങ സം​​ഭ​​രി​​ക്കു​​ന്ന​​തെ​​ന്നും ക​​ഴി​​യു​​ന്ന​​തും​​വേ​​ഗം സം​​ഭ​​രി​​ച്ചു തു​​ട​​ങ്ങു​​മെ​​ന്നും മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ പ​​റ​​ഞ്ഞു. നാ​​ളി​​കേ​​ര​​ത്തി​​ന്‍റെ മൂ​​ല്യ​​വ​​ർ​​ധ​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ശി​​ല്പ​​ശാ​​ല ഓ​​ഗ​​സ്റ്റ് ആ​​ദ്യ​​വാ​​രം സം​​ഘ​​ടി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.