ഹാ​ക്ക​ത്തോ​ണ്‍- ​ടെ​ക്നോ​ള​ജി ഫെ​സ്റ്റ് ര​ണ്ടാം​ഘ​ട്ടം അ​ടു​ത്ത​മാ​സം
Thursday, June 20, 2019 12:16 AM IST
കൊ​​​ച്ചി: ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തു ല​​​ക്ഷ്യം​​​വ​​​ച്ച് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ, നാ​​​സ്കോം, റാ​​​പി​​​ഡ് വാ​​​ല്യൂ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഹാ​​​ക്ക​​​ത്തോ​​​ണ്‍-​ ടെ​​​ക്നോ​​​ള​​​ജി ഫെ​​​സ്റ്റി​​​ന്‍റെ ര​​​ണ്ടാം ല​​​ക്കം ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ക്കും. ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്നോ​​​വേ​​​ഷ​​​ൻ സോ​​​ണി​​​ൽ 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണു ഹാ​​​ക്ക​​​ത്തോ​​​ണ്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഹാ​​​ക്ക​​​ത്ത​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് http://www.rapidvaluehackathon.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷി​​​ക്കാം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ ഇ- ​​​മെ​​​യി​​​ൽ മു​​​ഖേ​​ന സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.