ലം​പ്സം ഗ്രാ​ന്‍റ് അ​പേ​ക്ഷാതീ​യ​തി നീട്ട​ണം
Thursday, June 20, 2019 12:16 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഒ​​​​ഇ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ലം​​​​പ്സം ഗ്രാ​​​​ന്‍റ് ബാ​​​​ങ്ക് മു​​​​ഖേ​​​​ന വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​പേ​​​​ക്ഷ​​ സ​​​​മ​​​​ർ​​​​പ്പി​​ക്കാ​​​​നു​​​​ള്ള തീ​​യ​​തി നീ​​ട്ട​​ണ​​മെ​​ന്ന് ആ​​വ​​ശ്യം. ജൂ​​​​ണ്‍ 30 ന് അ​​വ​​സാ​​നി​​പ്പി​​ക്കാ​​തെ കൂ​​ടു​​ത​​ൽ സ​​മ​​യം ന​​ൽ​​ക​​ണ​​മെ​​ന്നു ദ​​​​ളി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്കാ മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ സം​​​​സ്ഥാ​​​​ന ​​ക​​​​മ്മ​​​​ിറ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​പ്പോ​​ൾ ന​​ൽ​​കി​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ എ​​​​ല്ലാ​​ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ല​​​​ഭി​​​​ക്കാ​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ട് ഉ​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണു തീ​​​​യ​​​​തി മു​​​​ന്നോ​​​​ട്ടു നീ​​​​ക്ക​​​​ണം എ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​ന്നു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യിം​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ പ​​റ​​ഞ്ഞു. ഇ​​​​തു ​​സം​​​​ബ​​​​ന്ധി​​​​ച്ചു വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​ക്കും അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും സം​​​​ഘ​​​​ട​​​​ന നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.