സി​ദ്ദി​ഖി​നും അ​നൂ​പി​നും മാ​ധ്യ​മ​അ​വാ​ർ​ഡ്
സി​ദ്ദി​ഖി​നും അ​നൂ​പി​നും മാ​ധ്യ​മ​അ​വാ​ർ​ഡ്
Thursday, June 20, 2019 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജി.​​​വി. രാ​​​ജാ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. 2017 ൽ ​​​അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച സ്പോർ​​​ട്സ് ഫീ​​​ച്ച​​​റി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സു​​​പ്ര​​​ഭാ​​​തം പ​​​ത്ര​​​ത്തി​​​ലെ യു ​​​എ​​​ച്ച് സി​​​ദ്ദി​​​ഖ് അ​​​ർ​​​ഹ​​​ത നേ​​​ടി. മി​​​ക​​​ച്ച ദൃ​​​ശ്യ മാ​​​ധ്യ​​​മ ഫീ​​​ച്ച​​​റി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മ​​​നോ​​​ര​​​മ ന്യൂ​​​സി​​​ലെ അ​​​നൂ​​​ബ് ശ്രീ​​​ധ​​​ര​​​നാ​​​ണ്. കേ​​​ര​​​ള കൗ​​​മു​​​ദി​​​യി​​​ലെ അ​​​ജ​​​യ് മ​​​ധു​​​വാ​​​ണ് മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.