ഷു​ഹൈ​ബ് വധം: അപ്പീൽ മാറ്റി
ഷു​ഹൈ​ബ് വധം: അപ്പീൽ മാറ്റി
Thursday, June 20, 2019 12:43 AM IST
കൊ​​​ച്ചി : മ​​​ട്ട​​​ന്നൂ​​​രി​​​ലെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ഷു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സ് സി​​​ബി​​​ഐ​​​ക്കു വി​​​ട്ട​​​തി​​​നെ​​​തി​​​രെ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ 23 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ എ​​​തി​​​ര്‍ ക​​​ക്ഷി​​​ക​​​ള്‍ വൈ​​​കു​​​ന്ന​​​തി​​​നെ ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ര്‍​ശി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി 23 ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.