ആന്തൂർ നഗരസഭ സെക്രട്ടറിയെയും എൻജിനിയറെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
Thursday, June 20, 2019 12:53 AM IST
ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ​യും എ​ൻ​ജി​നി​യ​റെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വി​ളി​പ്പി​ച്ചു. പാ​ർ​ത്ഥാ​സ് ക​ൺവൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ പാ​റ​യി​ൽ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും കൊ​ടു​മ്പി​രി​ക്കൊ​ള്ളു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രു​വ​രേ​യും അ​ടി​യ​ന്ത​ര​മാ​യി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​ത്ത​ന്നെ ഇ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.