വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം
Friday, June 21, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ വ​​​രി​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് 2019-20 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ഗ്രാ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി കാ​​​ഷ് അ​​​വാ​​​ർ​​​ഡ് പ്ല​​​സ് വ​​​ൺ/​​​ബി​​​എ/​​​ബി​​​കോം/​​​ബി​​​എ​​​സ്‌​​​സി/​​​എം​​​എ/​​​എം​​​കോം/ (പാ​​​ര​​​ല​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല).

എം​​​എ​​​സ്ഡ​​​ബ്ലി​​​യു/ എം​​​എ​​​സ്‌​​​സി /ബി​​​എ​​​ഡ്/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ്/​​​ഫാം​​​ഡി/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്/ പ്ര​​​ഫ​​​ഷ​​​ണ​​​ൽ പി.​​​ജി കോ​​​ഴ്‌​​​സു​​​ക​​​ൾ/ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് ഡി​​​പ്ലോ​​​മ/ ടി​​​ടി​​​സി/ ബി​​​ബി​​​എ/ ഡി​​​പ്ലോ​​​മ ഇ​​​ൻ ന​​​ഴ്‌​​​സിം​​​ഗ്/ പാ​​​രാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സ്/ എം​​​സി​​​എ/ എം​​​ബി​​​എ/ പി​​​ജി​​​ഡി​​​സി​​​എ/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ /വെ​​​റ്റ​​​റി​​​ന​​​റി/ ഹോ​​​മി​​​യോ/ ബി​​​ഫാം/ ആ​​​യു​​​ർ​​​വേ​​​ദം/ എ​​​ൽ​​​എ​​​ൽ​​​ബി/ ബി​​​ബി​​​എം/ ഫി​​​ഷ​​​റീ​​​സ്/ ബി​​​സി​​​എ /ബി​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി /എ​​​ച്ച്ഡി​​​സി ആ​​​ൻ​​​ഡ് ബി​​​എം/ ഡി​​​പ്ലോ​​​മ ഇ​​​ൻ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്/ സി​​​എ ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യേ​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ യോ​​​ഗ്യ​​​താ കോ​​​ഴ്‌​​​സി​​​നു​​​ള​​​ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

(പോ​​​ളി​​​ടെ​​​ക്‌​​​നി​​ക് ഗ്രാ​​​ന്‍റ് ആ​​​ദ്യ വ​​​ർ​​​ഷം അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ബി​​​എ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ബി​​​രു​​​ദ​​​ത്തി​​​ന്‍റെ മാ​​​ർ​​​ക്ക് ലി​​​സ്റ്റും ഹാ​​​ജ​​​രാ​​​ക​​​ണം). കു​​​ട്ടി​​​യു​​​ടേ​​​യോ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടേ​​​യോ പേ​​​രി​​​ലു​​​ള​​​ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, ഐ​​​എ​​​ഫ്എ​​സ്‌​​സി കോ​​​ഡ്, ടെ​​​ലി​​​ഫോ​​​ൺ ന​​​മ്പ​​​ർ സ​​​ഹി​​​തം ഓ​​​ഗ​​​സ്റ്റ് 30ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ലേ​​​ബ​​​ർ വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ട് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലേ​​​ബ​​​ർ വെ​​​ൽ​​​ഫ​​​യ​​​ർ ക​​​മ്മി​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.


മു​​​ൻ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഗ്രാ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ ഗ്രാ​​​ന്‍റ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ലേ​​​ബ​​​ർ വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ട് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​ക​​​ണം. ഫോം ​​​ത​​​പാ​​​ലി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സ​​​മെ​​​ഴു​​​തി അ​​​ഞ്ച് രൂ​​​പ സ്റ്റാ​​​മ്പ് പ​​​തി​​​പ്പി​​​ച്ച് 22x10 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​ലി​​​പ്പ​​​മു​​​ള​​​ള ക​​​വ​​​ർ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ലേ​​​ബ​​​ർ വെ​​​ൽ​​​ഫെ​​​യ​​​ർ ഫ​​​ണ്ട് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും നേ​​​രി​​​ട്ടും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.