റ​വ.​ഡോ.തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ട്രൈ​ബ്യൂ​ണ​ൽ പ്ര​സി​ഡ​ന്‍റ്
റ​വ.​ഡോ.തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ട്രൈ​ബ്യൂ​ണ​ൽ  പ്ര​സി​ഡ​ന്‍റ്
Friday, June 21, 2019 12:40 AM IST
കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗം റ​​വ.​​ഡോ.​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ൽ നി​​യ​​മി​​ത​​നാ​​യി. കാ​​നൻ നി​​യ​​മ പ​​ണ്ഡി​​ത​​നാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പോ​​സ്റ്റു​​ലേ​​റ്റ​​ർ ജ​​ന​​റ​ലാ​​യും മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​യ​​മി​​ച്ചു.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ൽ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ വി​​കാ​​രി​​യാ​​യും ജൂ​​ഡീ​​ഷ്യ​​ൽ വി​​കാ​​രി, സെ​​മി​​നാ​​രി റെ​​ക്ട​​ർ, സ്കൂ​​ൾ കോ​​ർ​പ​റേ​​റ്റ് സെ​​ക്ര​​ട്ട​​റി എ​​ന്നി നി​​ല​​ക​​ളി​​ലും ശു​​ശ്രൂ​​ഷ ചെ​​യ്തി​​ട്ടു​​ള്ള ഫാ. ​​തോ​​മ​​സ് ഇ​​പ്പോ​​ൾ ക​​രി​​ങ്കു​​ന്നം പ​​ള്ളി വി​​കാ​​രി, വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠം അ​​ധ്യാ​​പ​​ക​​ൻ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ നാ​​മ​​ക​​ര​​ണ കോ​​ട​​തി എ​​പ്പി​​സ്കോ​​പ്പ​​ൽ ഡെ​​ലി​​ഗേ​​റ്റ് എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​ക​യാ​യി​രു​ന്നു. മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ ട്രൈ​​ബ്യൂ​​ണ​​ണ്‍ ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റാ​​യി സേ​​വ​​നം ചെ​​യ്തു​​വ​​ന്നി​​രു​​ന്ന ഇ​​ദ്ദേ​​ഹം മ​​ട​​ന്പം ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.