പുരസ്കാരങ്ങൾ സമ്മാനിച്ചു
Friday, June 21, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ർ. നാ​രാ​യ​ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് ഫോ​റം ക​വി​ത​യ്ക്കും ലേ​ഖ​ന​ത്തി​നും ന​ല്കു​ന്ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് വാ​സു​ദേ​വ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ പു​ര​സ്കാ​രം ഹ​രി​ശ്ച​ന്ദ്ര ബാ​ബു​വും ചി​ത്തി​ര തി​രു​നാ​ൾ പു​ര​സ്കാ​രം പ്ര​ഫ. സി.​പി. ശ്രീ​ക​ണ്ഠ​ൻ​നാ​യ​രും ച​ങ്ങ​ന്പു​ഴ കൃ​ഷ്ണ​പി​ള്ള പു​ര​സ്കാ​രം ഷാ​മി​ല​യും ഡി. ​വി​ന​യ​ച​ന്ദ്ര​ൻ പു​ര​സ്കാ​രം ക​രു​മം നീ​ല​ക​ണ്ഠ​നും വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ പു​ര​സ്കാ​രം ത​ല​യി​ൽ മ​നോ​ഹ​ര​നും നേ​ടി. ലേ​ഖ​ന മ​ത്സ​ര പു​ര​സ്കാ​രം ഡോ. ​എ​സ്. മി​നി​ക്ക് ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.