പ്രളയം ഒഴിവാക്കാൻ തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കണം: ജലവിഭവവകുപ്പ്
Friday, June 21, 2019 12:48 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ല്‍​വേ​​​യു​​​ടെ സ​​​മീ​​​പ​​​ത്തെ മ​​​ണ​​​ല്‍ നീ​​​ക്കു​​​ന്ന​​​തും മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തും സ്പി​​​ല്‍​വേ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ശേ​​​ഷി വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നാ​​​ണെ​​​ന്നും മ​​​ണ്‍​സൂ​​​ണി​​​ല്‍ കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ പ്ര​​​ള​​​യ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ്പി​​​ല്‍​വേ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ഇ​​​റി​​​ഗേ​​​ഷ​​​ന്‍ വ​​​കു​​​പ്പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

സ്പി​​​ല്‍​വേ​​​യ്ക്കു സ​​​മീ​​​പ​​​ത്തെ മ​​​ണ​​​ല്‍​ത്തി​​​ട്ട നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ ഗ്രീ​​​ന്‍ റൂ​​​ട്ട്‌​​​സ് നേ​​​ച്ചര്‍ ക​​​ണ്‍​സ​​​ര്‍​വേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​റി​​​ഗേ​​​ഷ​​​ന്‍ വ​​​കു​​​പ്പ് അ​​​സി. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നിയ​​​ര്‍ എം.​​​സി. സ​​​ജീ​​​വ്കു​​​മാ​​​റാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി​​​യ​​​ത്.


ഭാ​​​വി​​​യി​​​ല്‍ പ്ര​​​ള​​​യദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​കാതിരിക്കാ​​​ൻ സ്പി​​​ല്‍​വേ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നു നെ​​​ത​​​ര്‍​ല​​​ന്‍​ഡ്സി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ സ​​​മി​​​തി ഉ​​​പ​​​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു. മ​​​ണ്ണ് അ​​​ടി​​​ഞ്ഞു കൂ​​​ടു​​​ന്ന​​​തും മ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തും മ​​​നു​​​ഷ്യ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ മൂ​​​ല​​​മാ​​​ണ്. ആ ​​​നി​​​ല​​​യ്ക്ക് മ​​​ണ്ണ് നീ​​​ക്കം ചെ​​​യ്യാ​​​നും മ​​​രം മു​​​റി​​​ക്കാ​​​നും പ​​​രി​​​സ്ഥി​​​തിപ​​​ഠ​​​നം ന​​​ട​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യമില്ലെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.