യൂത്ത് ഫ്രണ്ട് -എം ജന്മദിനസമ്മേളനം രണ്ടിടത്ത്
Friday, June 21, 2019 12:48 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ളാ യൂ​​​ത്ത്ഫ്ര​​​ണ്ട് എം 49-ാം ​​​ജ​​ന്മ​​ദി​​​ന​ സ​​​മ്മേ​​​ള​​​നം ഇ​രു​വി​ഭാ​ഗ​ങ്ങ​ളും കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​ത്ത് എ​​​ൽ​​​എം​​​എ​​​സ് ഓ​​​ർ​​​ഫ​​​നേ​​​ജി​​​ലെ കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കൊ​​​പ്പം ആ​​​ഘോ​​​ഷി​​​ക്കും. സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും. പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും.

കോ​ട്ട​യ​ത്തു ​​ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷം ഇ​​​ന്ന് 10.30നു ​​​കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് സൈ​​​മ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും. ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തി​​​രു​​​ന​​​ക്ക​​​ര​​​യി​​​ൽ ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ൽര​​​ക്ത​​​പ്ര​​​തി​​​ജ്ഞഎ​​​ടു​​​ക്കും. സാ​​​ജ​​​ൻ തൊ​​​ടു​​​ക പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.