യു​എ​ന്‍​എ ഫ​ണ്ടു തി​രി​മ​റി; ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
യു​എ​ന്‍​എ ഫ​ണ്ടു തി​രി​മ​റി; ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, June 21, 2019 12:48 AM IST
കൊ​​​ച്ചി : യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ (യു​​​എ​​​ന്‍​എ) സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ജാ​​​സ്മി​​​ന്‍ ഷാ ​​​ഉ​​​ള്‍​പ്പെ​​​ടെ നാ​​​ലു​​​പേ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി. ജാ​​​സ്മി​​​ന്‍ ഷാ, ​​​ഷോ​​​ബി ജോ​​​സ​​​ഫ്, നി​​​തി​​​ന്‍ മോ​​​ഹ​​​ന്‍, പി.​​​ഡി. ജി​​​ത്തു എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഫ​​​ണ്ടി​​​ല്‍ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. യു​​​എ​​​ന്‍​എ​​​യു​​​ടെ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ര്‍​ട്ട​​​നു​​​സ​​​രി​​​ച്ചും ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​തി​​​യി​​​ല്‍ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.