യു​വ​തി​യു​ടെ പ​രാ​തി: നടൻ വി​നാ​യ​ക​നു ജാ​മ്യം
യു​വ​തി​യു​ടെ പ​രാ​തി:  നടൻ വി​നാ​യ​ക​നു ജാ​മ്യം
Friday, June 21, 2019 1:23 AM IST
ക​​​ൽ​​​പ്പ​​​റ്റ: ഫോ​​​ണി​​​ൽ അ​​​ശ്ലീ​​​ല​​​ച്ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ന​​​ട​​​ൻ വി​​​നാ​​​യ​​​ക​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് വി​​​നാ​​​യ​​​ക​​​ൻ ക​​​ൽ​​​പ്പ​​​റ്റ സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​യ​​​ത്. അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം പ​​​രാ​​​തി​​​ക്കാ​​​രി​​​യെ ശ​​​ല്യം ചെ​​​യ്യ​​​രു​​​തെ​​​ന്ന ഉ​​​പാ​​​ധി​​​യി​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തെ​​​ളി​​​വു ന​​​ൽ​​​കു​​​ന്ന​​​തി​​​നു യു​​​വ​​​തി​​​യും ഇ​​​ന്ന​​​ലെ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. യു​​​വ​​​തി​​​യു​​​ടെ ഫോ​​​ണ്‍ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു. കോ​​​ട്ട​​​യം പാ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി​​യാ​​​ണ് ദ​​​ളി​​​ത് ആ​​​ക്ടി​​​വി​​​സ്റ്റാ​​​യ യു​​​വ​​​തി. ഏ​​​പ്രി​​​ൽ 18നാ​​​ണ് കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.