കേരള കോൺഗ്രസ്-എമ്മിലെ അധികാരത്തർക്കം ജില്ലകളിലേക്ക്
Friday, June 21, 2019 1:23 AM IST
ആ​​​ലു​​​വ: കേ​​​ര​​​ള കോ​​​ൺ​​ഗ്ര​​​സ് ജോ​​​സ് കെ.​ ​​മാ​​​ണി വി​​​ഭാ​​​ഗം ആ​​​ലു​​​വ​​​യി​​​ൽ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യോ​​​ഗം വി​​​ളി​​​ച്ച് പു​​​തി​​​യ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റി​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പ്പെ​​ട്ട ജി​​​ല്ലാ പ്ര​​​സി​​​ഡ​​ന്‍റ് ഷി​​​ബു തെ​​​ക്കും​​പു​​​റ​​​ത്തെ പാ​​​ർ​​​ട്ടി വി​​​രു​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന പേ​​രി​​ൽ പു​​റ​​ത്താ​​ക്കി, സം​​​സ്ഥാ​​​ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​യം​​​ഗം ബാ​​​ബു ജോ​​​സ​​​ഫി​​​നെ​ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഷി​​​ബു തെ​​​ക്കും​​പു​​​റ​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

ഇ​​തി​​നി​​ടെ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി സി.​​​എ​​​ഫ്. തോ​​​മ​​​സി​​​നെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ലീ​​​ഡ​​​റാ​​​യി പി.​​​ജെ. ജോ​​​സ​​​ഫി​​​നെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​ത്തി​​ന് ഷി​​​ബു തെ​​​ക്കും​​​പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജി​​​ല്ലാ​​​ക​​​മ്മി​​റ്റി യോ​​​ഗം പൂ​​​ർ​​​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

കോ​​ഴി​​ക്കോ​​ട്: ജോ​​​സ​​​ഫ് ഗ്രൂ​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ചേ​​​ർ​​​ന്ന കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​ജി​​​ല്ലാ ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യോ​​​ഗ​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം. ജോ​​​സ​​​ഫി​​​നെ പു​​​റ​​​ത്താ​​​ക്കി. സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​വി. തോ​​​മ​​​സ് മാ​​​സ്റ്റ​​​റെ താ​​​ത്കാ​​​ലി​​​ക ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


എ​​​ന്നാ​​​ൽ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​മ്മി​​​ൽ സം​​​യ​​​മ​​​നം വേ​​​ണം എ​​​ന്ന് നി​​​ര​​​വ​​​ധി ത​​​വ​​​ണ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും അ​​​തി​​​ന് വി​​​പ​​​രീ​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ കു​​​ൽ​​​സി​​​ത ശ്ര​​​മ​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ന്ന യോ​​​ഗ​​​മെ​​​ന്ന് ടി.​​​എം. ജോ​​​സ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

കൽപ്പറ്റ: വ​​യ​​നാ​​ട്ടി​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ യോ​​​ഗം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജെ. ദേ​​​വ​​​സ്യ​​​യെ പു​​​റ​​​ത്താ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​ല​​​വി​​​ലെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ട്ട​​​പ്പ​​​ൻ നെ​​​ടു​​മ്പാ​​ല​​​യ്ക്കു ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഈ ​​​വി​​​വ​​​രം പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​താ​​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
ജോ​​​സ് കെ. ​​​മാ​​​ണി​​​യെ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​ന്ന് ഇ​​​വ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.