ത​മി​ഴ്നാ​ടി​നു കു​ടി​വെ​ള്ളം ന​ൽ​കാ​ൻ കേ​ര​ളം
Friday, June 21, 2019 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ രൂ​​​ക്ഷ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ത​​​മി​​​ഴ്നാ​​​ടി​​​ന് കു​​​ടി​​​വെ​​​ള്ളം ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ന്ന​​​ദ്ധ​​​ത ​അ​​​റി​​​യി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സു​​​മാ​​​യി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച് ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം 20 ല​​​ക്ഷം ലി​​​റ്റ​​​ർ കു​​​ടി​​​വെ​​​ള്ളം എ​​​ത്തി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്. ചെ​​​ന്നൈ​​​യി​​​ലെ പ്ര​​​ധാ​​​ന ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളൊ​​​ക്കെ വ​​​റ്റി​​​വ​​​ര​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യെ വ​​​ര​​​ൾ​​​ച്ച കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ വാ​​​ഗ്ദാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.