രാ​ജു നാ​രാ​യ​ണ​സ്വാ​മി​യെ പു​റ​ത്താ​ക്കരുതെന്നു സുധീരൻ
രാ​ജു  നാ​രാ​യ​ണ​സ്വാ​മി​യെ പു​റ​ത്താ​ക്കരുതെന്നു സുധീരൻ
Sunday, June 23, 2019 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഒ​​​ത്തു​​​ക​​​ളി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ പ്ര​​​കാ​​​ര​​​മാ​​​ണ് സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ സേ​​​വി​​​ച്ചു​​​വ​​​രു​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ രാ​​​ജു നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​​നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ.


രാ​​​ജു നാ​​​രാ​​​യ​​​ണ സ്വാ​​​മി​​​ക്ക് പ​​​റ​​​യാ​​​നു​​​ള്ള​​​തൊ​​​ന്നും കേ​​​ൾ​​​ക്കാ​​​ൻ പോ​​​ലും ത​​​യാ​​​റാ​​​കാ​​​തെ​​​യു​​​ള്ള ഈ ​​​കു​​​ൽ​​​സി​​​ത നീ​​​ക്ക​​​ത്തി​​​ൽ നി​​​ന്നു പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.