കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക പ്രധാനം: മാര്‍ അറയ്ക്കല്‍
കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക പ്രധാനം: മാര്‍ അറയ്ക്കല്‍
Sunday, June 23, 2019 1:08 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​ഭ​​യു​​ടെ കൂ​​ട്ടാ​​യ്മ​​യും ഐ​​ക്യ​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ന്‍ വി​​ശ്വാ​​സി​​ക​​ൾ​​ക്കു ക​​ട​​മ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വു​​മു​​ണ്ടെ​​ന്നു ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ലി​​ല്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ന്‍റെ പാ​​ത​​യാ​​ണു ക്രൈ​​സ്ത​​വ​​രു​​ടേ​​ത്. വ​​ര്‍ഗീ​​യ ഭീ​​ക​​ര​​വാ​​ദ​​ങ്ങ​​ള്‍ എ​​ല്ലാ രം​​ഗ​​ങ്ങ​​ളി​​ലും ശ​​ക്തി​​യാ​​ര്‍ജി​​ക്കു​​ന്ന​​തു സ​​മൂ​​ഹം നി​​സാ​​ര​​വ​​ത്ക​​രി​​ക്ക​​രു​​ത്. മ​​ത​​സൗ​​ഹാ​​ര്‍ദം സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തു പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ധ​​ര്‍മ​​മാ​​ണ്. വി​​ശ്വാ​​സ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ല്‍ വ്യ​​ത്യ​​സ്ത​​ത​​യു​​ണ്ടെ​​ങ്കി​​ലും ക്രൈ​​സ്ത​​വ​​രും ഇ​​ത​​ര​​മ​​ത വി​​ശ്വാ​​സി​​ക​​ളും ഈ ​​മ​​ണ്ണി​​ന്‍റെ മ​​ക്ക​​ളും സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​മാ​​ണ്. ഈ ​​മാ​​ന​​വ​​സം​​സ്‌​​കാ​​ര​​ത്തി​​ല്‍ അ​​ടി​​യു​​റ​​ച്ചും ഭ​​ര​​ണ​​ഘ​​ട​​ന​​യെ ആ​​ദ​​രി​​ച്ചും രാ​​ജ്യ​​ത്തി​​ന്‍റെ നി​​യ​​മ​​ങ്ങ​​ള്‍ പാ​​ലി​​ച്ചു​​മാ​​ണു ക്രൈ​​സ്ത​​വ​​സ​​മൂ​​ഹം ഭാ​​ര​​ത​​മ​​ണ്ണി​​ല്‍ ജീ​​വി​​ക്കു​​ന്ന​​തും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​തു​​മെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.
സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ള്‍ റ​​വ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണ​​വും സെ​​ക്ര​​ട്ട​​റി ഷെ​​വ.​​വി.​​സി. സെ​​ബാ​​സ​​റ്റ്യ​​ന്‍ റി​​പ്പോ​​ര്‍ട്ടും അ​​വ​​ത​​രി​​പ്പി​​ച്ചു.

വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ പ്ര​​ശ്‌​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. വി​​കാ​​രി ജ​​ന​​റാ​​ള്‍മാ​​രാ​​യ ഫാ. ​​ജോ​​ര്‍ജ് ആ​​ലു​​ങ്ക​​ല്‍, ഫാ. ​​ജ​​സ്റ്റി​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ല്‍, രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​മാ​​ര്‍ട്ടി​​ന്‍ വെ​​ള്ളി​​യാം​​കു​​ളം, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ലി​​ന്‍റെ വി​​വി​​ധ ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ചെ​​യ​​ര്‍മാ​​ന്മാ​​രാ​​യ ഫാ. ​​ജോ​​ണ്‍ പ​​ന​​ച്ചി​​ക്ക​​ല്‍, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പെ​​രു​​നി​​ലം, ഫാ. ​​സ​​ഖ​​റി​​യാ​​സ് ഇ​​ല്ലി​​ക്ക​​മു​​റി, ഫാ.​​അ​​ഗ​​സ്റ്റി​​ന്‍ പു​​തു​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​ണ്‍ മ​​തി​​യ​​ത്ത്, ഫാ.​​മാ​​ത്യു ഓ​​ലി​​ക്ക​​ല്‍, ഫാ. ​​ജയിം​​സ് ച​​വ​​റ​​പ്പു​​ഴ, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഏബ്രാ​​ഹം മാ​​ത്യു പ​​ന്തി​​രു​​വേ​​ലി​​ല്‍, എം.​​എം. ജോ​​ര്‍ജ് മു​​ത്തോ​​ലി​​ല്‍, ബി​​നോ പി. ​​ജോ​​സ് പെ​​രു​​ന്തോ​​ട്ടം, പി.​​എ​​സ്. വ​​ര്‍ഗീ​​സ് പു​​തു​​പ്പ​​റ​​മ്പി​​ല്‍, സ​​ണ്ണി എ​​ട്ടി​​യി​​ല്‍, തോ​​മ​​സ് വെ​​ള്ളാ​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.