ടെ​ക് ഇ​ന്നൊ​വേ​ഷ​ന്‍ ഫെ​ലോ​ഷി​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, June 24, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വ​​​ര്‍​ഷ​​​ത്തെ ടെ​​​ക്നോ​​​ള​​​ജി ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ഫെ​​​ലോ​​​ഷി​​​പ്പ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ (കെ​​​എ​​​സ് യു​​​എം) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ല്‍ നൈ​​​പു​​​ണ്യ​​​വ​​​ല്‍​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ സം​​​രം​​​ഭ​​​ക​​​രു​​​ടെ കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​മു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ള്‍​ക്കു​​​ള്ള പി​​​ന്തു​​​ണ ന​​​ല്‍​കു​​​ക എ​​​ന്ന​​​താ​​​ണ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ല​​​ക്ഷ്യം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ https://startupmission.kerala.gov.in/tifp ​​​ല്‍. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ആ​​​റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.