അന്തർസംസ്ഥാന ബസ് സർവീസ് നിർത്തുന്നത് അറിയിച്ചിരുന്നു: ഐ​ബി​ഒ​എ
അന്തർസംസ്ഥാന ബസ് സർവീസ്  നിർത്തുന്നത് അറിയിച്ചിരുന്നു:  ഐ​ബി​ഒ​എ
Monday, June 24, 2019 12:51 AM IST
കൊ​​​ച്ചി: അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന ബ​​​സു​​​ക​​​ള്‍ ഇ​​ന്നു മു​​ത​​ൽ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തു സ​​​ര്‍​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്ന ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന വ​​​സ്തു​​​ത​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്ന് ഇ​​​ന്‍റ​​​ര്‍‌​​​സ്റ്റേ​​​റ്റ് ബ​​​സ് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഐ​​​ബി​​​ഒ​​​എ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നോ​​​ജ് പ​​​ടി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.

സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്താ​​​നാ​​​യി സം​​​ഘ​​​ട​​​ന തീ​​​രു​​​മാ​​​നി​​​ച്ച ഉ​​​ട​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി, ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ർ​​​ക്ക് സം​​​ഘ​​​ട​​​ന ഇ-​​മെ​​​യി​​​ല്‍ അ​​​യ​​​ച്ചി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്, ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​ന്നി​​​വ​​​ർ​​​ക്കു നി​​​ര്‍​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്ന മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ച​​​താ​​​യും മ​​​നോ​​​ജ് പ​​​ടി​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.