അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​മ​രം ഇന്നു മുതൽ
അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​മ​രം ഇന്നു മുതൽ
Monday, June 24, 2019 12:51 AM IST
കൊ​​ച്ചി: ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ക​​​ര്‍​ക്കു​​​ന്ന മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​ന്‍റ​​ര്‍സ്റ്റേ​​​റ്റ് ബ​​​സ് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഐ​​​ബി​​​ഒ​​​എ) പ്രഖ്യാപിച്ച സമരം ഇന്നു മുതൽ. അ​​ന്ത​​ർ സം​​സ്ഥാ​​ന ബ​​​സ് സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ഇ​​​ന്നു മു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് നി​​​ര്‍ത്തി​​വ​​യ്ക്കും.



നാ​​നൂ​​റോ​​​ളം ബ​​​സു​​​ക​​​ളാ​​​ണു സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക. ഇ​തോ​ടെ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​കും. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ം ദി​വ​സ​ങ്ങ​ൾ ​കൂ​ടു​ന്പോ​ഴു​ള്ള ട്രെ​യി​ൻ സ​ർ​വീ​സും മാത്ര മാകും ഇ​വ​രു​ടെ ആ​ശ്ര​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.