കരാർനിയമനം
Monday, June 24, 2019 11:56 PM IST
കാ​​ല​​ടി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൗ​​ണ്‍സി​​ല​​ർ, കൗ​​ണ്‍സി​​ലിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ് എ​​ന്നി​​വ​​രെ നി​​യ​​മി​​ക്കു​​ന്നു. ഓ​​രോ ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്. 27നു ​​രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്ത് വാ​​ക്ക്-​​ഇ​​ൻ-​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. പ്രാ​​യം സ​​ർ​​ക്കാ​​ർ നി​​യ​​മ​​പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ രാ​​വി​​ലെ 10.30 ന് ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.