നേതൃയോഗം ഇന്ന്
Tuesday, June 25, 2019 12:01 AM IST
കോ​​ട്ട​​യം: കെ​എ​സ്‌​സി-​എം സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ചേ​​രു​​മെ​​ന്ന് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​കേ​​ഷ് ഇ​​ട​​പ്പു​​ര അ​​റി​​യി​​ച്ചു.

സ്റ്റാ​​ച്യു ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ഘം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജോ​​യി ഏ​​ബ​​ഹാം, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, കൊ​​ട്ടാ​​ര​​ക്ക​​ര പൊ​​ന്ന​​ച്ച​​ൻ, യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.