സെക്രട്ടേറിയറ്റ് ധർണ ഇന്ന്
Tuesday, June 25, 2019 12:01 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ ദു​​രി​​ത ബാ​​ധി​​ത​​ർ​​ക്കു​​ള്ള സ​​ഹാ​​യം ഉ​​ട​​ന​​ടി ന​​ൽ​​കു​​ക, ത​​ദ്ദേ​​ശ സ്വ​​യംഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലു​​ള്ള വി​​ക​​സ​​ന വി​​രു​​ദ്ധ സ​​മീ​​പ​​നം ഉ​​പേ​​ക്ഷി​​ക്കു​​ക, തീ​​ര​​ദേ​​ശ നി​​വാ​​സി​​ക​​ളോ​​ടു​​ള്ള അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ബാ​​ങ്കു​​ക​​ളു​​ടെ ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു രാ​​വി​​ലെ 11ന് ​​സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റി​​നു മു​​ന്പി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തും.


പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.