കോ​ടി​യേ​രി പാ​ർ​ട്ടി സെ​ക്ര​ട്ട​റിസ്ഥാ​നം രാ​ജി​വ​യ്ക്കണം: സു​ധീ​ര​ൻ
കോ​ടി​യേ​രി പാ​ർ​ട്ടി  സെ​ക്ര​ട്ട​റിസ്ഥാ​നം  രാ​ജി​വ​യ്ക്കണം:  സു​ധീ​ര​ൻ
Tuesday, June 25, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു പാ​​​ർ​​​ട്ടി​​​യോ​​​ടും ജ​​​ന​​​ങ്ങ​​​ളോ​​​ടും ക​​​ള്ളം പ​​​റ​​​ഞ്ഞ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന് സി​​​പി​​​എം സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​നു​​​ള്ള ധാ​​​ർ​​​മി​​​ക​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

ബി​​​നോ​​​യി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു കോ​​​ടി​​​യേ​​​രി​​​ക്കു നേ​​​ര​​​ത്തെ​​ത​​​ന്നെ അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ടി​​​യേ​​​രി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചൊ​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.