ഫുട്ബോൾ പ്രണയം: ആരാധന മൂത്ത് വിവാഹം മെസിയുടെ ജന്മദിനത്തിൽ
ഫുട്ബോൾ പ്രണയം: ആരാധന മൂത്ത്  വിവാഹം മെസിയുടെ ജന്മദിനത്തിൽ
Tuesday, June 25, 2019 12:55 AM IST
ആ​ല​പ്പു​ഴ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത കാ​ൽ​പ​ന്തു ക​ളി​ക്കാ​ര​ൻ ത​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ​ത് മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് മാ​തൃ​ക ഒ​രു​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു വി​വാ​ഹ സ​ത്കാ​രം. ആ​ല​പ്പു​ഴ തു​ന്പോ​ളി സ്വ​ദേ​ശി​യും ഫു​ട്ബോ​ൾ താ​ര​വു​മാ​യ ഷീ​ബു​വും ജീ​ന​യു​മാ​ണ് മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ക​ല്യാ​ണം ന​ട​ത്തി​യ​ത്. മെ​സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ ഇ​വ​രു​ടെ​യൊ​ക്കെ ചി​ത്ര​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് വ​ര​ൻ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ മി​ന്നു​ചാ​ർ​ത്തി​യ​ത്.

വി​ജ​യ​നും ബൂ​ട്ടി​യ​യും സ​ന്തോ​ഷ് ജിം​ഗ​നും അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വേ​ദി​യി​ലു​ണ്ട്. ഗോ​ൾ പോ​സ്റ്റ്, ഫു​ട്ബോ​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ നി​ര​ത്തി ഒ​രു സ്റ്റേ​ഡി​യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ മ​ണ്ഡ​പം ഒ​രു​ക്കി​യ​ത്. വ​ര​നും വ​ധു​വി​നും ഫു​ട്ബോ​ൾ ന​ൽ​കി​യാ​യി​രു​ന്നു വ​ര​വേ​ൽ​പ്. മെ​സി​യോ​ടും അ​ർ​ജ​ന്‍റീ​ന​യോ​ടു​മൊ​ക്ക​യു​ള്ള ആ​രാ​ധ​ന മാ​ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ക്ഷ​ണ​ക്ക​ത്തി​ലും നി​റ​യെ ഫു​ട്ബോ​ൾ മ​യ​മാ​ണ്. ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​ര​ൻ അ​വി​ടെ​യും താ​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.