കോ​ടി​യേ​രി രാ​ജി​വ​യ്ക്ക​ണ​ം: പ്ര​തി​പ​ക്ഷ നേ​താ​വ്
കോ​ടി​യേ​രി രാ​ജി​വ​യ്ക്ക​ണ​ം: പ്ര​തി​പ​ക്ഷ നേ​താ​വ്
Tuesday, June 25, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധാ​​​ർ​​​മി​​​ക​​​ത അ​​​ൽ​​​പ്പ​​​മെ​​​ങ്കി​​​ലും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും സ്ത്രീ ​​​സു​​​ര​​​ക്ഷ​​​യു​​​ടെ​​​യും പേ​​​രു പ​​​റ​​​യു​​​ന്ന​​​വ​​​രി​​​ൽ ധാ​​​ർ​​​മി​​​ക​​​ത അ​​​ൽ​​​പ​​​മെ​​​ങ്കി​​​ലും അ​​​വ​​​ശേ​​​ഷി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. താ​​​ൻ പ​​​റ​​​യു​​​ന്ന​​​തു സ്വ​​​ന്തം മ​​​ക​​​ൻ പോ​​​ലും കേ​​​ൾ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.