അന്തർസംസ്ഥാന ബസ് സർവീസ്; ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു
അന്തർസംസ്ഥാന ബസ് സർവീസ്; ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു
Tuesday, June 25, 2019 12:55 AM IST
തിരുവനന്തപുരം: അ​​​ന്ത​​​ർ ​സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ​ ബ​​​സു​​​ക​​​ളു​​​ടെ കൊ​​​ള്ള ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് എം.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി.

ജ​​​സ്റ്റീ​​​സ് എം.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ക​​​മ്മീ​​​ഷ​​​ൻ നാ​​​ലു പേ​​​ജു​​​ള്ള ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ളി​​​ല​​​ട​​​ക്കം തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​ത്ത് സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം നി​​​ര​​​ക്ക് വാ​​​ങ്ങാ​​​ൻ ബ​​​സു​​​ട​​​മ​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നാ​​ണു ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ത്ത​​​രം ബ​​​സു​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​പ്പാ​​​ച്ചി​​​ലും ചൂ​​​ഷ​​​ണ​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​ഗ്ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടും വൈ​​​കാ​​​തെ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് എം.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.