അ​ബീ​ഷി​ന്‍റെ കൈക്കരുത്ത് ‌ ഇനി ജ​പ്പാ​ന്‍​കാർ കാ​ണും
അ​ബീ​ഷി​ന്‍റെ കൈക്കരുത്ത് ‌ ഇനി ജ​പ്പാ​ന്‍​കാർ കാ​ണും
Tuesday, June 25, 2019 1:20 AM IST
പൂ​​​​ഞ്ഞാ​​​​ർ: കൈ​​​​ക്ക​​​​രു​​​​ത്തി​​​​ലൂ​​​​ടെ ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് കൈ​​​​പ്പി​​​​ടി​​​​യി​​​​ലൊ​​​​തു​​​​ക്കി​​​​യ പൂ​​​​ഞ്ഞാ​​​​ര്‍ കൈ​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി അ​​​​ബീ​​​​ഷ് പി. ​​​​ഡൊ​​​​മി​​​​നി​​​​ക്കി​​​​ന്‍റെ കൈ​​​​ക്ക​​​​രു​​​​ത്ത് കാ​​​​മ​​​​റ​​​​യി​​​​ല്‍ പ​​​​തി​​​​ഞ്ഞു ക​​​​ട​​​​ല്‍​ക​​​​ട​​​​ക്കു​​​​ന്നു. ജ​​​​പ്പാ​​​​നി​​​​ലെ ടി​​​​വി ടോ​​​​ക്കി​​​​യോ ചാ​​​​ന​​​​ല്‍ ​സം​​​​ഘ​​​​മാ​​​​ണ് അ​​​​ബീ​​​​ഷി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. ആ​​​​റു മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ട ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് അ​​​​ബീ​​​​ഷി​​​​ന്‍റെ വീ​​​​ട്ടി​​​​ലും ജി​​​​മ്മി​​​​ലു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ​​​​ത്.

കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം തേ​​​​ങ്ങ മു​​​​ഷ്ടി​​​​കൊ​​​​ണ്ടി​​​​ടി​​​​ച്ചു ത​​​​ക​​​​ര്‍​ത്താ​​​​ണ് അ​​​​ബീ​​​​ഷ് ഗി​​​​ന്നസ് റി​​​​ക്കാ​​​​ര്‍​ഡ് നേ​​​​ടി​​​​യ​​​​ത്. 100 തേ​​​​ങ്ങ​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഇ​​ന്നു ചി​​​​ത്രീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ചാ​​​​ന​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡെ​​​​യ്സു​​​​കെ ജൊ​​​​സാ​​​​വ​​​​യും കാ​​​​മ​​​​റാ​​​​മാ​​​​ന്‍ കെ​​​​യ്സൂ​​​​കെ എ​​​​ന്‍​ഡോ​​​​യു​​​​മാ​​​​ണ് കൈ​​​​പ്പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​ബീ​​​​ഷി​​​​ന്‍റെ പ​​​​ല സാ​​​​ഹ​​​​സി​​​​ക ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് സം​​​​ഘം മ​​​​ട​​​​ങ്ങി​​​​യ​​​​ത്. മു​​​​ന്‍​പ് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി മെ​​​​ക്കാ​​​​നി​​​​ക്കാ​​​​യി​​​​രു​​​​ന്ന അ​​​​ബീ​​​​ഷി​​​​പ്പോ​​​​ള്‍ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി അ​​​​മ​​​​ല്‍​ജ്യോ​​​​തി കോ​​​​ള​​​​ജി​​​​ലെ ഫി​​​​സി​​​​ക്ക​​​​ല്‍ ട്രെ​​​​യി​​​​ന​​​​റാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.