സ്റ്റുഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി : സ്കൂ​ളു​ക​ളി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 25, 2019 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം, വ​​​ഴു​​​ത​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 10 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 30 ന് ​​​മു​​​മ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്ക​​​ണം.
യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ( ഹൈ​​​സ്കൂ​​​ൾ അ​​​ഥ​​​വാ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​ഡ​​റി) കു​​​റ​​​ഞ്ഞ​​​ത് 500 കു​​​ട്ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.


ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ട്ടാം ക്ലാ​​​സ് മു​​​ത​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ല​​​സ് വ​​​ണ്‍ മു​​​ത​​​ലു​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് കേ​​​ഡ​​​റ്റു​​​ക​​​ളാ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.