ക​​​ശു​​​വ​​​ണ്ടി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​ൽ​​ക​​ണം
Tuesday, June 25, 2019 11:09 PM IST
കൊ​​​ച്ചി: അ​​​ട​​​ഞ്ഞു​​കി​​​ട​​​ക്കു​​​ന്ന ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ഭാ​​​വി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സ​​​മാ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ബാ​​​ങ്ക് വ​​​ഴി ന​​​ല്‍​കു​​​ന്ന​​​തി​​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ അ​​​ഞ്ചു വ​​​രെ നീ​​​ട്ടി. രേ​​​ഖ​​​ക​​​ള്‍ ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡി​​​ന്‍റെ കാ​​​യം​​​കു​​​ളം, ഭ​​​ര​​​ണി​​​ക്കാ​​​വ്, ച​​​വ​​​റ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എ​​​ന്നീ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ജൂ​​​ലൈ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ സ്വീ​​​ക​​​രി​​​ക്കും.


​ രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​കാ​​​ത്ത​​വ​​ർ ക്ഷേ​​​മ​​​നി​​​ധി കാ​​​ര്‍​ഡ്, ആ​​​ധാ​​​ര്‍​കാ​​​ര്‍​ഡ്, ബാ​​​ങ്ക്പാ​​​സ് ബു​​​ക്ക് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ര്‍​പ്പ്, ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ന​​​ല്‍​ക​​​ണം. ഈ ​​​രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മേ ഭാ​​​വി​​​യി​​​ല്‍ സ​​​മാ​​​ശ്വാ​​​സ ധ​​​ന​​​സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.