പോ​ലീ​സ് സ്‌​പോ​ര്‍​ട്‌​സ് ഫ​ണ്ട് വി​ഹി​തം വര്‍​ധി​പ്പി​ച്ചു
പോ​ലീ​സ് സ്‌​പോ​ര്‍​ട്‌​സ് ഫ​ണ്ട് വി​ഹി​തം  വര്‍​ധി​പ്പി​ച്ചു
Tuesday, June 25, 2019 11:09 PM IST
കോ​​​ഴി​​​ക്കോ​​​ട് : പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ്ര​​​തി​​​മാ​​​സം ഈ​​​ടാ​​​ക്കു​​​ന്ന സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫ​​​ണ്ട് വി​​ഹി​​തം വ​​​ര്‍​ധി​​​പ്പി​​​ച്ചു. സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ മു​​​ത​​​ല്‍ ഡി​​​ജി​​​പി റാ​​​ങ്ക് വ​​​രെ​​​യു​​​ള്ള പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വി​​​ഹി​​​തം വ​​​ര്‍​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഡി​​​ജി​​​പി, എ​​​ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​ല്‍നി​​​ന്ന് പ്ര​​​തി​​​മാ​​​സം 150 രൂ​​​പ​​​യും ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രി​​​ല്‍നി​​​ന്ന് 125 രൂ​​​പ​​​യും ഈ​​​ടാ​​​ക്കും. ഡി​​​ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍നി​​​ന്ന് നൂ​​​റും എ​​​സ്പി,സി​​​എം​​​ടി റാ​​​ങ്കി​​​ലു​​​ള്ള ഓ​​​ഫീ​​​സ​​​ര്‍​മാ​​​രി​​​ല്‍നി​​​ന്ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ക. യൂ​​​ണി​​​റ്റു​​​ക​​​ളി​​​ല്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ന്‍റെ 40 ശ​​​ത​​​മാ​​​നം സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫ​​​ണ്ടി​​​ലേ​​​ക്ക് പ്ര​​​തി​​​മാ​​​സം അ​​​ട​​​യ്ക്ക​​​ണം. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​വ​​​ര്‍ തു​​​ക സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഫ​​​ണ്ടി​​​ലേ​​​ക്ക് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.