ശ​ബ​രി​മ​ല ബി​ൽ നി​യ​മ​സ​ഭയി​ൽ അ​വ​തരി​പ്പി​ക്കാ​ൻ വീ​ണ്ടും അ​നു​മ​തി തേ​ടി
ശ​ബ​രി​മ​ല  ബി​ൽ നി​യ​മ​സ​ഭയി​ൽ അ​വ​തരി​പ്പി​ക്കാ​ൻ  വീ​ണ്ടും അ​നു​മ​തി തേ​ടി
Tuesday, June 25, 2019 11:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ആ​​​ചാ​​​രം സം​​​ര​​​ക്ഷി​​​ക്ക​​​ൽ അ​​​നൗ​​​ദ്യോ​​​ഗി​​​ക ബി​​​ല്ലി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു എം. ​​​വി​​​ൻ​​​സെ​​​ന്‍റ് സ്പീ​​​ക്ക​​​ർ​​​ക്കു വീ​​​ണ്ടും ക​​​ത്തു ന​​​ൽ​​​കി.

നേ​​​ര​​​ത്തെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നേ​​​ര​​​ത്തെ സ്പീ​​​ക്ക​​​ർ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.