എസ്പി റാങ്കിലുള്ള ഏഴു പേരെ മാറ്റി നിയമിച്ചു
എസ്പി റാങ്കിലുള്ള ഏഴു പേരെ മാറ്റി നിയമിച്ചു
Saturday, July 13, 2019 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ഡ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി (ക്രൈം ​​​ആ​​​ൻ​​​ഡ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) നി​​​യ​​​മി​​​ച്ചു. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി​​​യാ​​​ണു നി​​​യ​​​മ​​​നം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന പി.​​​എ​​​ൻ. ര​​​മേ​​​ഷ്കു​​​മാ​​​റി​​​നെ കൊ​​​ച്ചി സി​​​റ്റി ഡി​​​സി​​​പി​​​യാ​​​യി (ക്രൈം ​​​ആ​​​ൻ​​​ഡ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) മാ​​​റ്റി.

നാ​​​ലു ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ നോ​​​ണ്‍ ഐ​​​പി​​​എ​​​സ് കേ​​​ഡ​​​റി​​​ലെ എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഏ​​​ഴു പേ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചു കൊ​​​ണ്ട് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.


സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച എ. ​​​ഷാ​​​ന​​​വാ​​​സ് (എ​​​സ്പി, ക്രൈം​​​ബ്രാ​​​ഞ്ച്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), എ​​​സ്. ദേ​​​വ​​​മ​​​നോ​​​ഹ​​​ർ (എ​​​സ്പി, എ​​​സ്ബി​​​സി​​​ഐ​​​ഡി, എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച്), കെ. ​​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി (എ​​​സ്പി, ലോ​​​കാ​​​യു​​​ക്ത) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മി​​​ച്ചു.

കൊ​​​ച്ചി ഡി​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന പി.​​​സി. സ​​​ജീ​​​വ​​​നെ കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ​​​യി​​​ൽ എ​​​സ്പി​​​യാ​​​യും ലോ​​​കാ​​​യു​​​ക്ത എ​​​സ്പി കെ.​​​എ​​​സ്. ഗോ​​​പ​​​കു​​​മാ​​​റി​​​നെ ശ്രീ ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫി​​​സ​​​റാ​​​യും മാ​​​റ്റി നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.