ഭി​ന്ന​ശേ​ഷി​ക്കാരുടെ സെ​ക്ര​ട്ടേറി​യ​റ്റ് മാ​ർ​ച്ച് 21ന്
Saturday, July 13, 2019 1:12 AM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഡി​​​ഫ്ര​​​ന്‍റ​​​ലി ഏ​​​ബി​​​ൾ​​​ഡ് പേ​​​ഴ്സ​​​ണ്‍​സ് വെ​​​ൽ​​​ഫെ​​​യ​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (ഡി​​​എ​​​ഇ​​​ഒ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 21നു ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. രാ​​​വി​​​ലെ 11നു ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ 3000 രൂ​​​പ​​​യാ​​​ക്കു​​​ക, ക്ഷേ​​​മ​​​നി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക, ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ൻ അ​​​വ​​​രു​​​ടെ വ​​​രു​​​മാ​​​നം മാ​​​ത്രം മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കു​​​ക, പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 65 വ​​​യ​​​സാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് മാ​​​ർ​​​ച്ച്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. മോ​​​ഹ​​​ന​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഒ. ​​​വി​​​ജ​​​യ​​​ൻ തു​​ട​​ങ്ങി​​യ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.