ഇ​ന്ന​ലെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം
ഇ​ന്ന​ലെ വൈ​ദ്യു​തി  നി​യ​ന്ത്ര​ണം
Saturday, July 13, 2019 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. രാ​​​ത്രി 7.30 മു​​​ത​​​ൽ 10.30 വ​​​രെ​​​യാ​​​യി​​​രു​​​ന്നു നി​​​യ​​​ന്ത്ര​​​ണം. കേ​​​ന്ദ്ര നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത​​​യി​​​ൽ കു​​​റ​​​വു വ​​​ന്ന​​​താ​​​ണു നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചു.


250 മു​​​ത​​​ൽ 300 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ​​​ത്തേ​​​തു പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണെ​​​ന്നും അടുത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.