എ​സ്എ​​ഫ്ഐ​ക്കെ​തി​രേ എം.​എ. ബേ​ബി
എ​സ്എ​​ഫ്ഐ​ക്കെ​തി​രേ എം.​എ. ബേ​ബി
Monday, July 15, 2019 1:42 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി കോ​​​​​ള​​​​​ജി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യെ കു​​​​​ത്തി​​​​​പ്പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ എ​​​​​സ്എ​​​​​ഫ്ഐ​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ച് സി​​​​​പി​​​​​എം പോ​​​​​ളി​​​​​റ്റ് ബ്യൂ​​​​​റോ അം​​​​​ഗം എം.​​​​​എ ബേ​​​​​ബി. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തെ അ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി കോ​​​​​ള​​​​​ജി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കോ​​​​​ള​​​​​ജി​​​​​ൽ വേ​​​​​റെ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കി​​​​​ല്ലെ​​​​​ന്ന സ​​​​​മീ​​​​​പ​​​​​നം മു​​​​​ട്ടാ​​​​​ള​​​​​ത്ത​​​​​മാ​​​​​ണ്. സ്വാ​​​​​ത​​​​​ന്ത്ര്യം, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം, സോ​​​​​ഷ്യ​​​​​ലി​​​​​സം എ​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​ർ​​​​​ഥം അ​​​​​റി​​​​​യു​​​​​ന്ന​​​​​വ​​​​​ർ എ​​​​​സ്എ​​​​​ഫ്ഐ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ര​​​​​ണമെ​​​​​ന്നും എം.​​​​​എ. ബേ​​​​​ബി പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.