ഫെ​ലോ​ഷി​പ്പിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 16, 2019 12:09 AM IST
കൊ​​​ച്ചി: മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ പ​​​ഠ​​​ന-​​​ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ന​​​ല്‍​കു​​​ന്ന ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​ന്ന​​വ​​​ര്‍​ക്കും കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​സ്ഥാ​​​ന​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി ഇ​​ത​​ര​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​ൽ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​വ​​ർ​​ക്കും (ഇം​​​ഗ്ലീ​​​ഷ്-​​​മ​​​ല​​​യാ​​​ളം) അ​​​പേ​​​ക്ഷി​​​ക്കാം. 10,000 രൂ​​​പ മു​​​ത​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്‍​കും.

അ​​​പേ​​​ക്ഷ​​​ക​​​ര്‍ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്ത് കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു വ​​​ര്‍​ഷ​​​മെ​​​ങ്കി​​​ലും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. മാ​​​ധ്യ​​​മ​​​പ​​​ഠ​​​ന ​വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും മാ​​​ധ്യ​​​മ​​​പ​​​രി​​​ശീ​​​ല​​​ന രം​​​ഗ​​​ത്തു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം നി​​​ര്‍​ബ​​​ന്ധ​​​മ​​​ല്ല.


സൂ​​​ക്ഷ്മ വി​​​ഷ​​​യ​​​ങ്ങ​​​ള്‍, സ​​​മ​​​ഗ്ര​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍, സാ​​​ധാ​​​ര​​​ണ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നു മൂ​​​ന്നാ​​​യി ത​​​രം​​​തി​​​രി​​​ച്ചാ​​​ണ് ഫെ​​​ലോ​​​ഷി​​​പ് ന​​​ല്‍​കു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് ഫെ​​​ലോ​​​ഷി​​​പ്പ് ന​​​ല്‍​കി​​​ല്ല. പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ, ​മ​​​റ്റ് അ​​​ര്‍​ഹ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍, കു​​​ട്ടി​​​ക​​​ള്‍, സ്ത്രീ​​​ക​​​ള്‍, ന​​​വോ​​​ഥാ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും എ​​​ന്നീ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ള്‍​ക്കു മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കും. പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് ഉ​​​ണ്ടാ​​​ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോ​​മി​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​​ബ്സൈ​​റ്റ്: www.keralamediaacademy.org, ഫോ​​ൺ: 0484 2422275. അ​​​പേ​​​ക്ഷ​​​യും സി​​​നോ​​​പ്‌​​​സി​​​സും 31ന​​​കം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി - 682 030 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​ൽ ല​​​ഭി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.