രാ​ജ​ഗി​രി​യി​ൽ പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 16, 2019 12:09 AM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (ഓ​​​ട്ടോ​​​ണ​​​മ​​​സ്) സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മാ​​​നേ​​​ജു​​​മെ​​​ന്‍റ് പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന യോ​​​ഗ്യ​​​ത​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രി​​​ൻ​​​സി​​​പ്പ​​ൽ, രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്), രാ​​​ജ​​​ഗി​​​രി പി​​​ഒ, ക​​​ള​​​മ​​​ശേ​​​രി, കൊ​​​ച്ചി​​​ൻ 683104, കേ​​​ര​​​ള, ഇ​​​ന്ത്യ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്ക​​​ണം. ക​​​വ​​​റി​​​നു പു​​​റ​​​ത്ത് കോ​​​ഴ്സി​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം (സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മാ​​​നേ​​​ജ്മെ​​​ന്‍റ്) ’പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാം അ​​​റ്റ് ആ​​​ർ​​​സി​​​എ​​​സ്എ​​​സ് ജൂ​​​ലൈ 2019’ എ​​​ന്ന് എ​​​ഴു​​​തി​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 25. ഫോ​​​ണ്‍: 0484 2555564, 2911111.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.