ആ​ന്‍റി​ബ​യോ​ട്ടിക്ക് ദു​രു​പ​യോ​ഗം തടയാൻ​ ബോധവത്കരണം
ആ​ന്‍റി​ബ​യോ​ട്ടിക്ക് ദു​രു​പ​യോ​ഗം  തടയാൻ​ ബോധവത്കരണം
Tuesday, July 16, 2019 12:10 AM IST
കോ​​​ഴി​​​ക്കോ​​​ട്: ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളു​​​ടെ ക​​​രു​​​ത​​​ലോ​​​ടെ​​​യു​​​ള്ള ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്. ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ള്‍​ക്കെ​​​തി​​​രേ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​ ആ​​​ര്‍​ജി​​​ക്കു​​ന്ന രോ​​​ഗാ​​​ണു​​​ക്ക​​​ള്‍ ഭീ​​​ഷ​​​ണി സൃ​​​ഷ്ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളു​​​ടെ അ​​​മി​​​ത​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​ത്തെ കു​​​റി​​​ച്ച് വ്യ​​ക്ത​​മാ​​യ അ​​​റി​​​വ് പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ രം​​​ഗ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​യും ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടേ​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ​​യാ​​ണ് സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും, ഭ​​​ക്ഷ്യ, കൃ​​​ഷി, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു​​​ക​​​ളും ചേ​​​ര്‍​ന്ന് വ​​​ണ്‍ ഹെ​​​ല്‍​ത്ത് എ​​​ന്ന പേ​​​രി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഫാ​​​ര്‍​മ​​​സി​​​സ്റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ഫാ​​​ര്‍​മ​​​സി കൗ​​​ണ്‍​സി​​​ലു​​​മാ​​​യി ചേ​​​ര്‍​ന്ന് കു​​​ടും​​​ബ​​​ശ്രീ, കോ​​​ള​​​ജ്, സ്‌​​​കൂ​​​​ള്‍, വാ​​​യ​​​ന​​​ശാ​​​ല, റ​​​സി​​​ഡ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തും. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ര്‍ വീ​​​ത​​​മാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. ആ​​​ദ്യ​​​ത്തെ ക്ലാ​​​സ് ക​​​ണ്ണൂ​​​ർ പാ​​​നൂ​​​രി​​​ല്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​ടു​​ത്ത​​മാ​​സം ആ​​ദ്യ​​ത്തോ​​ടെ​ എ​​​ല്ലാ ജി​​​ല്ക​​ളി​​​ലും ക്ലാ​​​സു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​രു വ​​​ര്‍​ഷം 10,000 ക്ലാ​​​സു​​​ക​​​ളാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ശ​​​ക്ത​​​മാ​​​യ രോ​​​ഗാ​​​ണു​​​ക്ക​​​ളെ ന​​​ശി​​​പ്പി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യ രോ​​​ഗാ​​​ണു​​​ക്ക​​​ളി​​​ല്‍ നി​​​ന്ന് മ​​​നു​​​ഷ്യ​​​രെ ര​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ള്‍. എ​​ന്നാ​​ൽ, തു​​​ട​​​ര്‍​ച്ച​​​യാ​​​യ ഉ​​​പ​​​യോ​​​ഗം മൂ​​​ലം രോ​​​ഗാ​​​ണു​​​ക്ക​​​ൾ ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളെ പ്ര​​​ധി​​​രോ​​​ധി​​​ക്കാ​​​ന്‍ ശേ​​​ഷി​​​നേ​​​ടു​​​ക​​​യാ​​​ണ്.


മു​​​മ്പ് ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ള്‍​ക്കു കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രു​​​ന്ന ബാ​​​ക്ടീ​​​രി​​​യ​​​ക​​​ള്‍ ജ​​​നി​​​ത​​​ക​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ മ​​രു​​ന്നി​​നെ പ്ര​​​തി​​​രോ​​​ധി​​ക്കാ​​നു​​ള്ള ശേ​​​ഷി നേ​​​ടി​​യ​​തു​​മൂ​​ലം മ​​​രു​​ന്നി​​ന്‍റെ ഡോ​​സ് കൂ​​​ട്ടി​​​യാ​​​ലും അ​​ണു​​ക്ക​​ൾ ന​​​ശി​​​ക്കാ​​ത്ത സ്ഥി​​തി​​യാ​​യി. ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ളു​​​ടെ അ​​​മി​​​ത ഉ​​​പ​​​യോ​​​ഗ​​​വും ദു​​​രു​​​പ​​​യോ​​​ഗ​​​വു​​​മാ​​​ണ് മ​​​രു​​​ന്നു​​​ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന രോ​​​ഗാ​​​ണു​​​ക്ക​​​ളു​​​ടെ ക​​​ട​​​ന്നു​​​വ​​​ര​​​വി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​ത്. മ​​​രു​​​ന്നു​​​ക​​​ട​​​യി​​​ല്‍​നി​​​ന്ന് സ്വ​​​യം മ​​​രു​​​ന്നു​​​വാ​​​ങ്ങി ക​​​ഴി​​​ക്കു​​​ന്ന​​​തും ഡോ​​​ക്ട​​​റു​​​ടെ പ​​​ഴ​​​യ കു​​​റി​​​പ്പ​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് വീ​​​ണ്ടും മ​​​രു​​​ന്നു​​​ക​​​ള്‍ വാ​​​ങ്ങി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ആ​​​ന്‍റി​​​ബ​​​യോ​​​ട്ടി​​​ക്കു​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​ന്നു.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യാ​​​ലു​​​ട​​​ന്‍ ഡോ​​​ക്ട​​​റു​​​ടെ നി​​​ര്‍​ദേ​​​ശ​​​മി​​​ല്ലാ​​​തെ​​​യും മ​​​രു​​​ന്നി​​​ന്‍റെ കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​തെ​​​യും മ​​​രു​​​ന്നു​​​പ​​​യോ​​​ഗം ഇ​​​ട​​​യ്ക്കു നി​​​ര്‍​ത്തു​​​ന്ന​​​തും പ്ര​​​ശ്‌​​​ന​​​മാ​​ണെ​​ന്ന് കേ​​​ര​​​ള ഫാ​​​ര്‍​മ​​​സി കൗ​​​ണ്‍​സി​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.