ഇന്‍ഫാം ദേശീയ-സംസ്ഥാന നേതൃസമിതി ഇന്ന് കാഞ്ഞിരപ്പള്ളിയില്‍
Tuesday, July 16, 2019 12:10 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്‍ഫാം ദേ​ശീ​യ-സം​സ്ഥാ​ന സ​മി​തി​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് എം​ഡി​എ​സ് ഹാ​ളി​ല്‍ രാ​വി​ലെ 10ന് ​ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് മോ​നി​പ്പ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്‍ഫാ​മി​ന്‍റെ പു​തി​യ പ്ര​വ​ര്‍ത്ത​ന മാ​ർ​ഗ​രേ​ഖ​യു​ടെ സം​ക്ഷി​പ്ത​രൂ​പം ച​ര്‍ച്ച​ക​ള്‍ക്കാ​യി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ആ​നു​കാ​ലി​ക കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ളും ദേ​ശീ​യ​ത​ല പ്ര​വ​ര്‍ത്ത​ന​വും ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

ഇ​ന്‍ഫാം സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ളാ​യ ഫാ. ​ജോ​സ് കാ​വ​നാ​ടി, എ​ബ്രാ​ഹം മാ​ത്യു, ഡോ. ​തോ​മ​സ് മാ​ത്യു, സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ല്‍, ഫാ. ​ജോ​സ് ചെ​റു​പ​ള്ളി​ല്‍ (എ​റ​ണാ​കു​ളം), ജോ​സ് പോ​ള്‍, ഫാ. ​റോ​ബി​ന്‍ പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് (കോ​ത​മം​ഗ​ലം), റോ​യി വ​ള്ള​മ​റ്റം, ഫാ. ​ജോ​സ് കു​ന്നും​പു​റ​ത്ത് (ഇ​ടു​ക്കി), ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍ (പാ​ലാ), കെ.​എ​സ്. മാ​ത്യു, ബേ​ബി പ​തി​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ​സ​മി​തി​യി​ല്‍ ചെ​യ​ര്‍മാ​ന്‍ ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​സി. സി​റി​യ​ക്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ.​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ല്‍, ജോ​സ​ഫ് കാ​ര്യാ​ങ്ക​ല്‍, ജോ​യി തെ​ങ്ങും​കു​ടി, കെ. ​മൊ​യ്തീ​ന്‍ ഹാ​ജി, പി.​എ​സ്. മൈ​ക്കി​ള്‍, ജോ​യി പ​ള്ളി​വാ​തു​ക്ക​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.