പ​ന്പ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വി​ടാം: ഹൈ​ക്കോ​ട​തി
പ​ന്പ​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ വി​ടാം: ഹൈ​ക്കോ​ട​തി
Tuesday, July 16, 2019 12:21 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ മാ​​​സ​​​പൂ​​​ജ​​​യ്ക്കാ​​​യി ന​​​ട തു​​​റ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​യെ പ​​​ന്പ​​​വ​​​രെ ക​​​ട​​​ത്തി​​വി​​​ട​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ജ​​​സ്റ്റീ​​​സ് സി.​​​ടി. ര​​​വി​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. നേ​​​ര​​​ത്തെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ സ​​​മ​​​യ​​​ത്താ​​​ണു നി​​​ല​​​യ്ക്ക​​​ൽ വ​​​രെ സ​​​ർ​​​വീ​​​സ് നി​​​ജ​​​പ്പെ​​​ടു​​​ത്തി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

മാ​​​സ​​​പൂ​​​ജ​​​യ്ക്ക് ന​​​ട തു​​​റ​​​ക്കു​​​ന്പോ​​​ൾ തി​​​ര​​​ക്കു കു​​​റ​​​വാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഇ​​പ്പോ​​ഴ​​ത്തെ നി​​ർ​​ദേ​​ശം. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ, നി​​​ല​​​യ്ക്ക​​​ലി​​​ൽ നി​​​ന്ന് പ​​​ന്പ​​​യി​​​ലേ​​​ക്ക് ചെ​​​റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തി വി​​​ടു​​​ന്ന​​​തി​​​ൽ എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കെ​​എ​​സ്​​​ആ​​​ർ​​​ടി​​​സി ആ​​​വ​​​ശ്യ​​​ത്തി​​​നു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തു കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.