എ​സ്എ​ഫ്ഐ അ​തി​ക്ര​മം സ്കൂ​ളി​ലും; കോ​ട​തിവി​ല​ക്കു​ ലം​ഘി​ച്ച് സ്കൂ​ളി​ൽ കൊ​ടി​നാ​ട്ടി
എ​സ്എ​ഫ്ഐ അ​തി​ക്ര​മം സ്കൂ​ളി​ലും; കോ​ട​തിവി​ല​ക്കു​ ലം​ഘി​ച്ച് സ്കൂ​ളി​ൽ കൊ​ടി​നാ​ട്ടി
Tuesday, July 16, 2019 12:33 AM IST
കാ​​​ട്ടാ​​​ക്ക​​​ട : ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​ക്കു​​​ക​​​ൾ ലം​​​ഘി​​​ച്ച് മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ആ​​​ന​​​പ്പാ​​​റ കു​​​ന്നി​​​ലെ ബോ​​​യ്സ് സ്കൂ​​​ളി​​​നു മു​​​ക​​​ളി​​​ൽ എ​​​സ്എ​​​ഫ്ഐ കൊ​​​ടി​​​ നാ​​​ട്ടി. സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥിരാ​​​ഷ്‌​​ട്രീ​​​യം നി​​​രോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തി​​​നു​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സ്കൂ​​​ളി​​​ൽ ഈ ​​​അ​​​തി​​​ക്ര​​​മം.

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് സ്കൂ​​​ൾ വളപ്പിലെ മ​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ എ​​​സ്എ​​​ഫ്ഐ കൊ​​​ടി കെ​​​ട്ടി​​​യ​​​ത് അ​​​ധ്യാ​​​പ​​​ക​​​രും പി​​​ടി​​​എ യും ​​​ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കൊ​​​ടി കെ​​​ട്ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൊണ്ടുത​​​ന്നെ ഇ​​​ത് അ​​​ഴി​​​ച്ചു​​​മാ​​​റ്റി​​​ച്ചു. ഇ​​​തി​​​ൽ പ്ര​​​കോ​​​പി​​​ത​​​രാ​​​യ ഒ​​​രു കൂ​​​ട്ടം എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ർ സ്കൂ​​​ളി​​​ന്‍റെ ഗോ​​​പു​​​ര​​​മു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ കൊ​​​ടി കെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ഗു​​​വേ​​​ര​​​യു​​​ടെ ചി​​​ത്ര​​​വും എ​​​സ്എ​​​ഫ്ഐ എ​​​ന്നും ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത കൊ​​​ടി​​​യാ​​​ണ് സ്കൂ​​​ൾ മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച​​​ത്. ഒ​​​പ്പം ക്ലാ​​​സ് മു​​​റി​​​ക​​​ളു​​​ടെ ചു​​​മ​​​രു​​​ക​​​ളി​​​ൽ എ​​​സ്എ​​​ഫ്ഐ എ​​​ന്നും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും പെ​​​യി​​​ന്‍റു​​​കൊ​​​ണ്ട് എ​​​ഴു​​​തി​​​യി​​​ട്ടു​​​മു​​​ണ്ട്. കു​​​ട്ടി​​​ക​​​ളി​​​ല്ലാ​​​തെ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലി​​​ന്‍റെ വ​​​ക്കി​​​ലാ​​​യി​​​രു​​​ന്ന സ്കൂ​​​ൾ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നൂ​​​റു ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി ഉ​​​യ​​​ർ​​​ന്നു വ​​​രു​​​ന്ന ഘ​​​ട്ട​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.