കെ​എ​സ്‌​യു​ക്കാ​രെ അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു
Tuesday, July 16, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കു​​​ത്തി​​​ലും എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​ത റാ​​​ങ്ക് ല​​​ഭി​​​ച്ച സം​​​ഭ​​​വം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ല്‍ സം​​​ഘ​​​ര്‍​ഷം.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ല്‍​നി​​​ന്നു വീ​​​ണ്ടും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് പി​​​ടി​​​ച്ച സം​​​ഭ​​​വം അ​​​റി​​​ഞ്ഞെ​​​ത്തി​​​യ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്ത്, നേ​​​താ​​​ക്ക​​​ളാ​​​യ ജ​​​ഷീ​​​ര്‍ പ​​​ള്ളി​​​വേ​​​ല്‍, മാ​​​ത്യു കെ. ​​​ജോ​​​ണ്‍, ജെ.​​​എ​​​സ്. അ​​​ഖി​​​ല്‍, അ​​​സ്‌​​ലം, ജോ​​​ബി​​​ന്‍ എ​​​ന്നി​​​വ​​​രെ അ​​​ധ്യാ​​​പ​​​ക​​​ര്‍ ത​​​ട​​​ഞ്ഞ​​​ത് സം​​​ഘ​​​ര്‍​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. പി​​​ന്നാ​​​ലെ എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ സ​​​മ്പ​​​ത്ത് മ​​​ര്‍​ദി​​​ച്ച​​​താ​​​യി കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പ​​​റ​​​ഞ്ഞു.കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കും മാ​​​ര്‍​ച്ച് ന​​​ട​​​ത്തി. മാ​​​ര്‍​ച്ച് എ​​​ന്‍​എ​​​സ്‌​​​യു ദേ​​​ശീ​​​യ സ​​​മി​​​തി അം​​​ഗം ജെ.​​​എ​​​സ്. അ​​​ഖി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​യ്താ​​​ലി കാ​​​യ്പാ​​​ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന, ​ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.