ഒ​ഇ​സി വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം: വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം
Wednesday, July 17, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്ഡ​​​ഡ്/ സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ഇ​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ-​​​ഗ്രാ​​​ന്‍റ്സ് പോ​​​ർ​​​ട്ട​​​ലി​​​ൽ എ​​​ന്‍റ​​​ർ ചെ​​​യ്യാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ൾ ഉ​​​ട​​​ന​​​ടി ഡാ​​​റ്റാ എ​​​ൻ​​​ട്രി പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

അ​​​ർ​​​ഹ​​​മാ​​​യ തു​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്യും.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ www.egrantz.kerala.gov.in, www.bcd d.kerala.gov.in എ​​​ന്നീ വെ​​​ബ് സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഡാ​​​റ്റാ എ​​​ൻ​​​ട്രി ഹെ​​​ൽ​​​പ് ലൈ​​​ൻ - [email protected] കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​​ൺ: 0484 2429130(എ​​​റ​​​ണാ​​​കു​​​ളം), 0495 2377786 (കോ​​​ഴി​​​ക്കോ​​​ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.