മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ലൈ​സ​ൻ​സ് പു​തു​ക്ക​ണം
Wednesday, July 17, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മ​​​ണ്ണെ​​​ണ്ണ പെ​​​ർ​​​മി​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ക​​​ദി​​​ന പ​​​രി​​​ശോ​​​ധ​​​ന ഉ​​​ട​​​ൻ ന​​​ട​​​ക്കും. എ​​​ല്ലാ വ​​​ള്ളം ഉ​​​ട​​​മ​​​സ്ഥ​​​രും അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി വ​​​ള്ള​​​വും എ​​​ൻ​​​ജി​​​നും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഹാ​​​ജ​​​രാ​​​ക്കി നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഈ ​​​മാ​​​സം 25ന​​​കം ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്ക​​​ണം. ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കാ​​​ത്ത യാ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി കു​​​ടി​​​ശി​​​ക തു​​​ക ഈ​​​ടാ​​​ക്കും. നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത​​​തും ന​​​ശി​​​ച്ച് പോ​​​യ​​​തു​​​മാ​​​യ വ​​​ള്ളം/​​​എ​​​ൻ​​​ജി​​​ൻ ഉ​​​ട​​​മ​​​സ്ഥ​​​ർ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തി​​​രി​​​കെ ന​​​ൽ​​​കി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.