അധ്യാപകരുടെ പ്രൊ​ബേ​ഷ​നു കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം: 2018 വ​രെ ഇ​ള​വു ന​ൽ​കി
Wednesday, July 17, 2019 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ പ്രൊ​​​ബേ​​​ഷ​​​ൻ ഡി​​​ക്ല​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് 45 മ​​​ണി​​​ക്കൂ​​​റി​​​ൽ കു​​​റ​​​യാ​​​ത്ത കം​​​പ്യൂ​​​ട്ട​​​ർ കോ​​​ഴ്സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ 2018 ഡി​​​സം​​​ബ​​​ർ ഒ​​​ന്നു വ​​​രെ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കേ​​​ണ്ടെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ബേ​​​ഷ​​​ൻ ഡി​​​ക്ല​​​യ​​​ർ ചെ​​​യ്യാ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ കോ​​​ഴ്സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു വ​​​ന്ന​​​ത് 2011 ൽ ​​​ആ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പാ​​​സാ​​​കേ​​​ണ്ട കോ​​​ഴ്സി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ബേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി ഇ​​​തു മൂ​​​ലം നാ​​​ളു​​​ക​​​ളാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​മൂ​​​ലം ഇ​​​വ​​​ർ​​​ക്ക് സാ​​മ്പ​​ത്തി​​​കാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വൈ​​​കി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.