വ​ന​യാ​ത്ര​യ്ക്ക് ഭീ​മ ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡ്
Wednesday, July 17, 2019 12:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത ‘വ​​​ന​​​യാ​​​ത്ര’എ​​​ന്ന ബാ​​​ല​​​സാ​​​ഹി​​​ത്യ നോ​​​വ​​​ലി​​​ന് ഭീ​​മ​​ബാ​​ല​​സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് . തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട്ട​​​ട സ്വ​​​ദേ​​​ശി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. വി​​​മ​​​ന്‍​സ് കോ​​​ള​​​ജ് മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യി​​​രു​​​ന്ന ഡോ.​​​ടി.​​​ആ​​​ര്‍. ജ​​​യ​​​കു​​​മാ​​​രി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ല​​​ടി സ്വ​​​ദേ​​​ശി ആ​​​ര്‍. വി​​​നോ​​​ദ് കു​​​മാ​​​റും ചേ​​​ര്‍​ന്നാ​​​ണ് ഈ ​​​പു​​​സ്ത​​​കം എ​​​ഴു​​​തി​​​യ​​​ത്.


എ​​​ഴു​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യാ​​​ണ് കാ​​​ഷ് അ​​​വാ​​​ര്‍​ഡ്. കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റം നി​​​ല​​​മ്പൂ​​​ര്‍ അ​​​ഞ്ച​​​ച്ച​​​വ​​​ടി​​​യി​​​ല്‍ ഫാ​​​ത്തി​​​ഹ ബി​​​ഷ​​​റി​​​ന്‍റെ ‘അ​​​ന​​​ന്ത​​​രം അ​​​വ​​​നൊ​​​രു ന​​​ക്ഷ​​​ത്ര​​​മാ​​​യി’ ബാ​​​ല നോ​​​വ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും ശി​​​ല്പി കാ​​​നാ​​​യി കു​​​ഞ്ഞി​​​രാ​​​മ​​​ൻ രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്ത ശി​​​ല്‍​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.