വി​ദ്യാ​ഭ്യാ​സ ബ​ന്ദും ക്ലാ​സ് ബ​ഹി​ഷ്ക​ര​ണ​വും നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, July 17, 2019 12:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദും ക്ലാ​​​സ് ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ര​​​ട​​​ക്ക​​​മു​​​ള്ള എ​​​തി​​​ർ ക​​​ക്ഷി​​​ക​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.


കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​സ്എ​​​ഫ്ഐ, കെ​​എ​​സ്‌​​യു, എ​​​ബി​​​വി​​​പി, എ​​​ഐ​​​എ​​​സ്എ​​​ഫ് തു​​​ട​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.