എ​ല്ലാ​വ​ർ​ക്കും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം വേ​ണം: കാ​നം
എ​ല്ലാ​വ​ർ​ക്കും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം വേ​ണം: കാ​നം
Wednesday, July 17, 2019 12:31 AM IST
ക​​​ണ്ണൂ​​​ര്‍: എ​​​ല്ലാ കാ​​​മ്പ​​​സു​​​ക​​​ളി​​​ലും എ​​​ല്ലാ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കും പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ്വാ​​​ത​​​ന്ത്ര്യം വേ​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ന്‍.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ ആ​​​ണെ​​​ങ്കി​​​ൽ, എം​​​ജി കോ​​​ള​​​ജു​​​ള്‍​പ്പെ​​​ടെ മ​​​റ്റു ചി​​​ല കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ എ​​​ബി​​​വി​​​പി​​​യാ​​​ണ് മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തെ​​​ന്നും കാ​​​നം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.